Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രബുദ്ധത തെളിയിച്ച...

പ്രബുദ്ധത തെളിയിച്ച ജനവിധി- കെ.എം.വൈ.എഫ്

text_fields
bookmark_border
തിരുവനന്തപുരം: കേരളത്തിൻെറ രാഷ്ട്രീയപ്രബുദ്ധത ഒരിക്കൽകൂടി തെളിയിച്ച ജനവിധിയാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തിലൂടെ പുറത്തുവന്നതെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദും പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. മതേതരത്വത്തിൽ ഉറച്ച നിലപാടുള്ള സ്ഥാനാർഥികൾക്കുള്ള അംഗീകാരം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലൂടെ നൽകിയിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story