Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർവകലാശാലകളെ...

സർവകലാശാലകളെ അപകീർത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കണം -എഫ്.യു.ടി.എ

text_fields
bookmark_border
തിരുവനന്തപുരം: മാറ്റങ്ങളെ അംഗീകരിക്കാനാകാത്തവരും സ്വകാര്യ സർവകലാശാലകൾക്ക് പരവതാനി വിരിച്ചുനിൽക്കുന്നവരുമ ാണ് ദിവസങ്ങളായി സർവകലാശാലകളെയും ഉന്നത വിദ്യാഭ്യാസമന്ത്രിയെയും തെറ്റായ വാർത്തകളുടെ അടിസ്ഥാനത്തിൽ ആക്ഷേപിക്കുന്നതെന്ന് ഫെഡറേഷൻ ഓഫ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ. അനാവശ്യ വിവാദങ്ങളിൽപെടുത്തി സർവകലാശാലകളുടെ വലിയ മാറ്റങ്ങളെ തകർക്കരുതെന്നും കേവല രാഷ്ട്രീയനാടകങ്ങൾക്ക് സർവകലാശാലകളെ വേദിയാക്കരുതെന്നും അവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story