Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2019 5:02 AM IST Updated On
date_range 16 Oct 2019 5:02 AM ISTദുർഗന്ധം വമിക്കുന്ന മത്സ്യാവശിഷ്ടം; ലോറി കസ്റ്റഡിയിലെടുത്തു
text_fieldsbookmark_border
കോവളം: കോവളത്ത് ദുർഗന്ധം പരത്തുന്ന മത്സ്യാവശിഷ്ടങ്ങളുമായെത്തിയ മിനി ലോറിയും ഡ്രൈവറെയും കോവളം പൊലീസ് കസ്റ്റഡ ിയിലെടുത്തു. കുളച്ചൽ സ്വദേശി സുജാത നായകത്തിൻെറ ഉടമസ്ഥതയിലുള്ള ലോറിയാണ് കസ്റ്റഡിയിലെടുത്തത്. ചൊവ്വാഴ്ച രാത്രി 7.30ഓടെ കോവളം ജങ്ഷന് സമീപമെത്തിയ ലോറിയിൽനിന്ന് ദുർഗന്ധം ഉയർന്നതോടെ ഓട്ടോ ഡ്രൈവർമാർ പൊലീസിനെ വിവരം അറിയിച്ചു. പരിശോധനയിൽ ലോറിയിൽ മീനിൻെറ അവശിഷ്ടങ്ങൾ നിറച്ച പ്ലാസ്റ്റിക് പെട്ടികൾ കണ്ടെത്തി. തുടർന്ന് വാഹനം ഓടിച്ച കുളച്ചൽ സ്വദേശി ശരവണനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story