Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
പട്ടം ട്രാഫിക് സ്റ്റേഷനു സമീപം: സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ആസ്ഥാന മന്ദിരത്തിൻെറ തറക്കല്ലിടൽ, ഡി.ജി.പി ലോക്നാഥ് ബെഹ്റ 10.00 പ്രസ്ക്ലബ്: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ കശ്മീർ പതിപ്പ് പ്രകാശനം, എം.എ ബേബി, െഎജാസ് അഹമ്മദ് റാതർ-11.00 തമ്പാനൂർ ലെനിന്‍ സിനിമാസ്: 'മൈ സ്റ്റോറി ഇൗസ് യുവർ സ്റ്റോറി' ഡോക്യുമൻെററി പ്രിവ്യൂ, മന്ത്രി കെ.കെ. ശൈലജ-2.00 കെ.എസ്.ടി.എ ഹാൾ: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻെറ ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിൻെറ ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ-3.30. അപ്പോള ഡിമോറ: ക്ലിൻറ് മെമ്മോറിയൽ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-3.00 അയ്യങ്കാളി ഹാൾ: ഷോർട്ട് ഫിലിം ആൻഡ് ഡോക്യുെമൻററി ഫെസ്റ്റവലിൻെറ സമാപനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-5.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story