Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രതിസന്ധികളെ...

പ്രതിസന്ധികളെ സാധ്യതയാക്കി മാറ്റണം- ജമാഅത്തെ ഇസ്‌ലാമി

text_fields
bookmark_border
തിരുവനന്തപുരം: ഭീതിപ്പെടുത്തിയും വർഗീയ ധ്രുവീകരണം നടത്തിയും ഭിന്നിപ്പിച്ച് ഭരിക്കുക എന്നത് ജനാധിപത്യ ഇന്ത്യക്ക് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം അബ്‌ദുൽ ഹക്കീം നദ്‌വി. എല്ലാ പ്രതിസന്ധികളെയും മറികടന്നവരാണ് ഇന്ത്യൻ മുസ്‌ലിംകൾ. പ്രതിസന്ധികളെ സാധ്യതയാക്കി മാറ്റാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിറ്റി പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി സിറ്റി പ്രസിഡൻറ് എ. അൻസാരി അധ്യക്ഷത വഹിച്ചു. പോളിസി പ്രോഗ്രാം വിശദീകരണവും നടന്നു. സമീർ നീർക്കുന്നം, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. photo file name: JIH city conv.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story