Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sept 2019 5:03 AM IST Updated On
date_range 27 Sept 2019 5:03 AM ISTറോഡ് നിർമാണം തോന്നിയപോലെ; പൊടിപോലുമില്ല ടാർ
text_fieldsbookmark_border
തിരുവനന്തപുരം: വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ റോഡ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന അപാകതക ളും തിരിമറികളും. * തിരുവനന്തപുരം പേരൂർക്കട-പൈപ്പിന്മൂട് റോഡിൽ വേണ്ട കനത്തിൽ ടാർ ഇട്ടിട്ടില്ലെന്നും ടാറിൻെറ അളവ് വളരെ കുറഞ്ഞ അളവിലാണെന്നും കണ്ടെത്തി. പരുത്തിപ്പാറ-അമ്പലമുക്ക് റോഡിലെ മുട്ടടയിൽ നടത്തിയ പരിശോധനയിൽ ആറു മാസം മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗത്ത് ടാർ വളരെ കുറവായത് കാരണം സാമ്പിൾ ശേഖരിക്കാൻ പോലും വിജിലൻസിന് സാധിച്ചില്ല. *കൊല്ലം ഏനാത്ത്- പുത്തൂർ റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത രീതിയിലാണ്. അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളും പൊളിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story