Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാളത്തിൽ...

പാളത്തിൽ അറ്റകുറ്റപ്പണി: ട്രെയിൻ ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരുവനന്തപുരം: മധുര ഡിവിഷൻ പരിധിയിലെ പാളങ്ങളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഞായറാഴ്ച കൊല്ലം-പുനലൂർ പാസഞ്ചർ (56740) പൂർണമായി റദ്ദാക്കി. മാത്രമല്ല, ഇതേദിവസം ചെേങ്കാട്ട-കൊല്ലം പാസഞ്ചർ (56737) പുനലൂരിലും ഗുരുവായൂർ-പുനലൂർ പാസഞ്ചർ (56365) െകാല്ലത്തും യാത്രയവസാനിപ്പിക്കും. പുനലൂർ-ഗുരുവായൂർ പാസഞ്ചർ (56366) ഞായറാഴ്ച കൊല്ലത്ത് നിന്നാവും യാത്രയാരംഭിക്കുക. ചെന്നൈ എഗ്മോറിൽനിന്ന് െസപ്റ്റംബർ 15,16,17,18, 20 തീയതികളിൽ പുറപ്പെടുന്ന ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) 1.45 മണിക്കൂർ വൈകിയേ തിരുനെൽവേലിയിലെത്തൂ. പുനലൂരിൽനിന്ന് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെടേണ്ട പുനലൂർ-മധുര പാസഞ്ചർ (56701) രണ്ട് മണിക്കൂർ 15 മിനിറ്റ് വൈകി വൈകുന്നേരം 5.45നേ യാത്രയാരംഭിക്കൂ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story