Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസിനിമ കഴിഞ്ഞ് ഒൗപചാരിക...

സിനിമ കഴിഞ്ഞ് ഒൗപചാരിക ചർച്ച നിർബന്ധമില്ല -അടൂർ

text_fields
bookmark_border
ഫിൽക്ക ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: ചലച്ചിത്രോത്സവത്തിൽ സിനിമ കഴിഞ്ഞ് ഒൗപചാരിക ചർച്ച നിർബ ന്ധമില്ലെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. 19ാമത് ഫിൽക്ക അന്തർദേശീയ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫിലിം സൊസൈറ്റികൾ തുടങ്ങിയ കാലത്ത് കബളിപ്പിക്കൽ പ്രസ്ഥാനമെന്നാണ് പലരും വിമർശിച്ചത്. എന്നാൽ, ഇപ്പോഴും ഫിലിം സൊൈസറ്റികൾ ആരംഭിക്കുകയും സജീവ ആശയവിനിമയവും നടക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള നല്ല സനിമികൾ സൊസൈറ്റികൾ കാണിക്കണമെന്നും അടൂർ പറഞ്ഞു. പി. എം.ജി സ്റ്റുഡൻസ് സൻെററിൽ നടന്ന പരിപാടിയിൽ എം.കെ.പി. നായർ, മീരാ സാഹിബ്, മഹേഷ് പഞ്ചു തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ വി.കെ. ജോസഫിനെ ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story