Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹംസഫർ ട്രെയിനി​െൻറ...

ഹംസഫർ ട്രെയിനി​െൻറ ​െഫ്ലക്​സി നിരക്ക്​ ഒഴിവാക്കി

text_fields
bookmark_border
ഹംസഫർ ട്രെയിനിൻെറ െഫ്ലക്സി നിരക്ക് ഒഴിവാക്കി ന്യൂഡൽഹി: ഹംസഫർ ട്രെയിനിൻെറ െഫ്ലക്സി നിരക്കുകൾ ഒഴിവാക്കാൻ റെയി ൽേവ തീരുമാനിച്ചു. ഇത് യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകും. തിരക്കേറിയ സമയത്ത് കൂടിയ ടിക്കറ്റ് തുക ഈടാക്കുന്നതാണ് െഫ്ലക്സി നിരക്ക് സമ്പ്രദായം. പ്രീമിയം ട്രെയിനായ ഹംസഫറിൽ സ്ലീപ്പർ കോച്ചുകൾ അനുവദിക്കും. നിലവിൽ ഈ ട്രെയിനിൽ ത്രീ ടയർ എ.സി കോച്ചുകൾ മാത്രമാണുള്ളത്. തത്കാൽ നിരക്കും കുറക്കും. 13,452 ട്രെയിനുകളിൽ 141 എണ്ണത്തിൽ മാത്രമാണ് െഫ്ലക്സി നിരക്കുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story