തദ്‌കിറ വിദ്യാർഥി സംഗമം നാളെ

05:03 AM
11/09/2019
തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന തദ്‌കിറ പഠനക്യാമ്പും വിദ്യാർഥിസംഗമവും ബുധനാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലു വരെ പൂന്തുറ പുതുക്കാട്ടിൽ മണ്ഡപത്തിൽ നടക്കും. ഹൈസ്കൂൾ മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർഥികൾക്ക് പ്രവേശനം ഉണ്ടായിരിക്കും. വിവരങ്ങൾക്ക് : 9633097026, 8138895909, 9995780092.
Loading...