Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:03 AM IST Updated On
date_range 30 Aug 2019 5:03 AM ISTവി.ജെ.ടി ഹാൾ: സർക്കാർ തീരുമാനം സ്വാഗതാർഹം -ഹിന്ദു െഎക്യവേദി
text_fieldsbookmark_border
തിരുവനന്തപുരം: വി.ജെ.ടി ഹാളിന് നവോത്ഥാന നായകൻ അയ്യങ്കാളിയുടെ പേര് നൽകാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് ഹിന്ദു ഐക്യവേദി. 2012ൽ ഹിന്ദു ഐക്യവേദി സർക്കാറിന് നൽകിയ ഹിന്ദു അവകാശപത്രികയിലെ പ്രധാന ആവശ്യമായിരുന്നു ഇതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story