Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതിമിംഗലം ചത്ത്...

തിമിംഗലം ചത്ത് കരക്കടിഞ്ഞു

text_fields
bookmark_border
കഴക്കൂട്ടം: തിരുവനന്തപുരം വേളി പൊഴിക്കരയിൽ ഭീമൻ . ഏകദേശം 20 മീറ്ററോളം നീളം വരുന്ന തിമിംഗലം വ്യാഴാഴ്ച രാവിലെയാണ് കരക്കടിഞ്ഞത്. പ്രദേശത്ത് ശക്തമായ ദുർഗന്ധം പടർന്നതിനെ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി മണ്ണ് മന്ത്രി യന്ത്രം ഉപയോഗിച്ച് സ്ഥലത്തു തന്നെ കുഴിച്ചുമൂടി. IMG-20190829-WA0070.jpg IMG-20190829-WA0052.jpg കാപ്ഷൻ: കരക്കടിഞ്ഞ തിമിംഗലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story