Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രോഗ്രസിവ്...

പ്രോഗ്രസിവ് സ്​റ്റുഡൻറ്​സ്​ ആർട്സ് ക്ലബ് ആൻഡ്​ ലൈബ്രറിക്കായി നിർമിച്ച പുതിയ റീഡിങ്​ റൂമി​െൻറ പ്രവർത്തനങ്ങൾക്ക് തുടക്കമായി

text_fields
bookmark_border
പ്രോഗ്രസിവ് സ്റ്റുഡൻറ്സ് ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിക്കായി നിർമിച്ച പുതിയ റീഡിങ് റൂമിൻെറ പ്രവർത്തനങ്ങൾക്ക് തു ടക്കമായി കഠിനംകുളം: കഠിനംകുളം ഗ്രാമപഞ്ചായത്ത് പരിധിയിൽ ചേരമാൻതുരുത്തിൽ പ്രവർത്തിക്കുന്ന പ്രോഗ്രസീവ് സ്റ്റുഡൻറ്സ് ആർട്സ് ക്ലബ് ആൻഡ് ലൈബ്രറിക്ക് വേണ്ടി പുതുതായി നിർമിച്ച റീഡിങ് മുറിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വായനയെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് പ്രദേശവാസികളായ ഒരുകൂട്ടം പ്രവാസികളുടെ സഹായസഹകരണത്തോടെ നിർമിച്ച വായന മുറിയുടെ ഉദ്ഘാടനം കഠിനംകുളം ഗ്രാമപഞ്ചായത്ത് അംഗം അബ്ദുല്ല നിർവഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം ജെ.എം. റഷീദ്, സെക്രട്ടറി ഖലീഫ അസീസ്, പ്രസിഡൻറ് അഷ്ഹദ് നസറുല്ല, നസിം അസീസ്, ഷജീർ അബ്ദുൽ സമദ്, അബ്ദുൽ അസീസ്, ഹയ്യൂൻ, അൻസാരി, സക്കീർ തുടങ്ങിയവർ പങ്കെടുത്തു. by shafeek
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story