Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTതിരുവനന്തപുരം ഗവ. നഴ്സിങ് കോളജിന് ചാമ്പ്യൻഷിപ്
text_fieldsbookmark_border
തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന സോൺ എ വനിത വിഭാഗം ചെസ് മത്സരത്തിൽ . സോൺ എ വനിത വിഭാഗം ബാ ഡ്മിൻറൺ ടൂർണമൻെറിൽ ഗവ. നഴ്സിങ് കോളജ് ഫസ്റ്റ് റണ്ണർ അപ്പുമായി. നാലാം വർഷ നഴ്സിങ് വിദ്യാർഥിനി നിത്യാ ജോസാണ് ബാഡ്മിൻറൺ ടൂർണമൻെറിൽ ഫസ്റ്റ് റണ്ണർ അപ് കരസ്ഥമാക്കിയത്. ചിത്രം: chess championship.jpg കേരള ആരോഗ്യ സർവകലാശാല എ സോൺ ചെസ് മത്സരത്തിൽ വനിത വിഭാഗം ചാമ്പ്യൻഷിപ് നേടിയ തിരുവനന്തപുരം ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story