Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:03 AM IST Updated On
date_range 29 Aug 2019 5:03 AM ISTജസ്റ്റിസ് അഖിൽ ഖുറൈശിയുടെ സ്ഥാനക്കയറ്റം: മന്ത്രാലയത്തിൽനിന്ന് അറിയിപ്പ് കിട്ടിയെന്ന് സുപ്രീംകോടതി
text_fieldsbookmark_border
ന്യൂഡൽഹി: മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് അഖിൽ ഖുറൈശിക്ക് സ്ഥാനക്കയറ്റം നൽകണമെന്ന കൊളീജിയ ം ശിപാർശയിൽ കേന്ദ്ര നിയമമന്ത്രാലയത്തിൽനിന്ന് അറിയിപ്പ് കിട്ടിയെന്ന് സുപ്രീംകോടതി. ഇത് കൊളീജിയം മുമ്പാകെ സമർപ്പിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേതൃത്വം നൽകിയ ബെഞ്ച് പറഞ്ഞു. ഖുറൈശിയുടെ സ്ഥാനക്കയറ്റത്തിൽ വിജ്ഞാപനമിറക്കാൻ കേന്ദ്രത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷൻ നൽകിയ ഹരജിയിൽ വാദംകേൾക്കുന്നത് ബെഞ്ച് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story