Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM ISTമോഹൻ ഭാഗവത് അമൃതാനന്ദമയിയെ സന്ദർശിച്ചു
text_fieldsbookmark_border
കൊല്ലം: ആര്‍.എസ്.എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് ചൊവ്വാഴ്ച മാത അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. രാവിലെ 10.30ഓടെയാണ ് അമൃതപുരിയില്‍ എത്തിയത്. ഒരുമണിക്കൂറോളം അമൃതാനന്ദമയിയുമായി സംസാരിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് മൂന്നോടെ അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. ആര്‍.എസ്.എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, ദക്ഷിണ ക്ഷേത്രീയ സേവ പ്രമുഖ് കെ. പദ്മകുമാര്‍, പ്രാന്തസംഘചാലക് പി.ഇ.ബി. മേനോന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി എന്നിവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story