Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:02 AM IST Updated On
date_range 28 Aug 2019 5:02 AM IST17 ട്രെയിനുകൾ റദ്ദാക്കി, വഴിതിരിച്ചുവിടൽ തുടരുന്നു
text_fieldsbookmark_border
തിരുവനന്തപുരം: പാലക്കാട് ഡിവിഷൻ പരിധിയിൽ മണ്ണിടിച്ചിലുണ്ടായ മേഖലകളിലെ പാളങ്ങളിൽ നവീകരണ ജോലികൾ നടക്കുന്നതി നാൽ ആഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. ഇതോടൊപ്പം നിരവധി ട്രെയിനുകൾ വഴിതിരിച്ച് വിട്ടിട്ടുമുണ്ട്. ഞായറാഴ്ച പുറെപ്പട്ട ഡെറാഡൂൺ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (22660), തിങ്കളാഴ്ച യാത്ര തിരിച്ച നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് (12618), ഗാന്ധിധാം-തിരുനെൽവേലി എക്സ്പ്രസ് (19424 ), ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രതിവാര സൂപ്പർഫാസ്റ്റ് (22654), ഒാഖ-എറണാകുളം ദ്വൈവാര എക്സ്പ്രസ് (16337), ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ് (12201), എറണാകുളം-പുണെ എക്സ്പ്രസ് (11098), എറണാകുളം-അജ്മീർ സ്െപഷൽ പാസഞ്ചർ (02797) ചൊവ്വാഴ്ച യാത്ര തിരിച്ച തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617), നാഗർകോവിൽ-ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് (16336), നിസാമുദ്ദീൻ-എറണാകുളം മംഗള എക്സ്പ്രസ് (12618), ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), ശ്രീ ഗംഗാനഗർ-കൊച്ചുവേളി പ്രതിവാര ട്രെയിൻ (16311), ബുധനാഴ്ച പുറപ്പെടേണ്ട ലോകമാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346), എറണാകുളം-ഹസ്രത്ത് നിസാമുദ്ദീൻ മംഗള എക്സ്പ്രസ് (12617) എന്നിവയാണ് വഴിതിരിച്ചുവിട്ട ട്രെയിനുകൾ. ചൊവ്വാഴ്ച റദ്ദാക്കിയവ തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസ് (12431) ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് (12432) ലോകമാന്യതിലക്-ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി തുരന്തോ പ്രതിവാര എക്സ്പ്രസ് (12283) ലോകമാന്യതിലക്-കൊച്ചുവേളി ദ്വൈവാര എക്സ്പ്രസ് (22113) ലോകമാന്യതിലക്-എറണാകുളം തുരന്തോ ദ്വൈവാര എക്സ്പ്രസ് (12223) ഭാവ്നഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19260) ഇൻഡോർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (19332) തിരുനെൽവേലി-ജാംനഗർ ദ്വൈവാര എക്സ്പ്രസ് (19577) ബുധനാഴ്ച റദ്ദാക്കിവ: തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22655) തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ പ്രതിവാര സൂപ്പർഫാസ്റ്റ് (22633) എറണാകുളം-ഒാഖ ദ്വൈവാര എക്സ്പ്രസ് (16338) എറണാകുളം-ലോകമാന്യതിലക് തുരന്തോ ദ്വൈവാര എക്സ്പ്രസ് (12224) പുണെ-എറണാകുളം ദ്വൈവാര സൂപ്പർഫാസ്റ്റ് (22150) വ്യാഴാഴ്ച റദ്ദാക്കിയത്: കൊച്ചുവേളി-ഭാവ്നഗർ പ്രതിവാര ട്രെയിൻ (19259) വെള്ളിയാഴ്ച റദ്ദാക്കിയവ: എറണാകുളം-പുണെ ദ്വൈവാര സൂപ്പർഫാസ്റ്റ് (22149 ) കൊച്ചുവേളി-ഇൻഡോർ പ്രതിവാര എക്സ്പ്രസ് (19331) ശനിയാഴ്ച റദ്ദാക്കിയത്: ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം തുരന്തോ എക്സ്പ്രസ് (12284 ) കൊച്ചുവേളി-അമൃത്സർ ഒമ്പത് മണിക്കൂർ വൈകും കൊച്ചുവേളിയിൽനിന്ന് ബുധനാഴ്ച രാവിലെ 9.15ന് പുറെപ്പടേണ്ട കൊച്ചുവേളി-അമൃത്സർ പ്രതിവാര ട്രെയിൻ (12483) രാത്രി ഏഴിനേ പുറപ്പെടൂവെന്ന് റെയിൽവേ അറിയിച്ചു. മണ്ണിടിച്ചിൽമൂലം ഷൊർണൂർ-ജോലാർപേട്ട വഴിയാകും സർവിസ് നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story