Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആർഭാടമൊഴിവാക്കി...

ആർഭാടമൊഴിവാക്കി ​സ്വാതന്ത്ര്യദിനാഘോഷം, മുഖ്യമന്ത്രി തിരുവനന്തപുരത്ത്​ പതാക ഉയർത്തും

text_fields
bookmark_border
തിരുവനന്തപുരം: പ്രളയത്തിൻെറ പശ്ചാത്തലത്തിൽ ആർഭാടം ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കു ം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും. കൊല്ലം- കെ. രാജു, പത്തനംതിട്ട- ജെ. മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ- ജി. സുധാകരൻ, കോട്ടയം- പി. തിലോത്തമൻ, ഇടുക്കി- എം.എം. മണി, എറണാകുളം- വി.എസ്. സുനിൽകുമാർ, തൃശൂർ- എ.സി. മൊയ്തീൻ, പാലക്കാട്- കെ. കൃഷ്ണൻകുട്ടി, മലപ്പുറം- കെ.ടി. ജലീൽ, കോഴിക്കോട്- എ.കെ. ശശീന്ദ്രൻ, വയനാട്- കെ.കെ. ശൈലജ, കണ്ണൂർ- ഇ.പി. ജയരാജൻ, കാസർകോട്- ഇ. ചന്ദ്രശേഖരൻ എന്നിവരാണ് അഭിവാദ്യം സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ സേവന മെഡലുകൾ ഇനിമുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാകും സമ്മാനിക്കുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story