കലക്​ഷൻ സെൻറർ ആരംഭിച്ചു

05:04 AM
14/08/2019
കലക്ഷൻ സൻെറർ ആരംഭിച്ചു തിരുവനന്തപുരം: വെൽഫെയർ പാർട്ടി ജനസേവന വിഭാഗമായ ടീം വെൽഫെയറിൻെറ നേതൃത്വത്തിൽ അട്ടക്കുളങ്ങര രാമചന്ദ്രൻ ടെക്സ്െറ്റെൽസിന് സമീപം പ്രളയ ബാധിതർക്ക്‌ വേണ്ടിയുള്ള കലക്ഷൻ സൻെറർ ആരംഭിച്ചതായി കൺവീനർ ഷാജി അട്ടക്കുളങ്ങര അറിയിച്ചു. ഫോൺ: 9699694969, 9567605608.
Loading...
COMMENTS