Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രളയം: ബലിപെരുന്നാള്‍...

പ്രളയം: ബലിപെരുന്നാള്‍ ദിനത്തില്‍ വിഭവസമാഹരണം നടത്തണം -യൂത്ത് ലീഗ്

text_fields
bookmark_border
കോഴിക്കോട്: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് വിഭവ സമാഹരണം നടത്താന്‍ മുസ്‌ലിം യൂത്ത് ല ീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസും ആഹ്വാനം ചെയ്തു. ശാഖ കമ്മിറ്റികൾ ബലിപെരുന്നാള്‍ ദിനത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് കലക്ഷന്‍ എടുക്കുകയും കവലകളും വീടുകളും കേന്ദ്രീകരിച്ച് വിഭവ സമാഹരണം നടത്തുകയും വേണം. വിഭവങ്ങള്‍ തൊട്ടടുത്ത ക്യാമ്പുകളില്‍ നേരിട്ട് എത്തിക്കണം. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഗസ്റ്റ് 14ന് കോഴിക്കോട് നടത്താന്‍ നിശ്ചയിച്ച മിഡ് നൈറ്റ് മാര്‍ച്ച് പ്രളയ സാഹചര്യത്തില്‍ മാറ്റിയതായും നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story