പരിപാടികൾ ഇന്ന്

05:02 AM
12/08/2019
* ഹോട്ടൽ ഹൈസിന്ത്: കാലാവസ്ഥ - മുന്നറിയിപ്പിനും മിന്നൽ രക്ഷാവിവരങ്ങൾ കൈമാറുന്നതിനുമായി തലസ്ഥാനത്തെ സ്ട്രാവ ടെക്നോളജിയും അമേരിക്കൻ കമ്പനിയായ എയർ നെറ്റ്വർക്കുമായുള്ള ധാരണപത്രം ഒപ്പിടൽ. വൈകുന്നേരം -4.00 * വൈ.എം.സി.എ ഹാൾ: സ്വദേശി ഫെസ്റ്റിവൽ. കേക്ക് നിർമാണ പരിശീലനം. രാവിലെ -9.00 * കവടിയാർ സദ്ഭാവനാ ഭവൻ: ഭാരത് സേവക് സമാജ് സ്ഥാപകദിനാഘോഷം. ഉദ്ഘാടനം എം.എം. ഹസൻ. രാവിലെ -10.30
Loading...
COMMENTS