Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:02 AM IST Updated On
date_range 7 Aug 2019 5:02 AM ISTസ്വാതന്ത്ര്യദിനാഘോഷം: മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല
text_fieldsbookmark_border
തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് മന്ത്രിമാരെ നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും. മറ്റ് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ: കൊല്ലം -കെ. രാജു, പത്തനംതിട്ട -ജെ. മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ -ജി. സുധാകരൻ, കോട്ടയം -പി. തിലോത്തമൻ, ഇടുക്കി -എം.എം. മണി, എറണാകുളം -വി.എസ്. സുനിൽകുമാർ, തൃശൂർ -എ.സി. മൊയ്തീൻ, പാലക്കാട് -കെ. കൃഷ്ണൻകുട്ടി, മലപ്പുറം -കെ.ടി. ജലീൽ, കോഴിക്കോട് -എ.കെ. ശശീന്ദ്രൻ, വയനാട് -കെ.കെ. ശൈലജ, കണ്ണൂർ -ഇ.പി. ജയരാജൻ, കാസർകോട് -ഇ. ചന്ദ്രശേഖരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story