Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:03 AM IST Updated On
date_range 3 Aug 2019 5:03 AM ISTകവിത-കഥ ചർച്ച
text_fieldsbookmark_border
തിരുവനന്തപുരം: എംറ്റൈ റൈറ്റേഴ്സ് ഫോറത്തിൻെറ (മലയാളം, തമിഴ്, ഇന്ത്യനിഗ്ലീഷ് എഴുത്തുകാരുടെ ഫോറം) പ്രതിമാസസമ്മേളനം സംഘടിപ്പിച്ചു. പ്രസിഡൻറ് പ്രഫ. ജി.എൻ. പണിക്കർ അധ്യക്ഷത വഹിച്ചു. ക്ലാപ്പന ഷൺമുഖൻ, പ്രഫ. വി.എസ്. വിജയമോഹനൻ, ദിനകവി, സുധീർ ചടയമംഗലം, മല്ലികാ വേണുകുമാർ എന്നിവർ മലയാളം കവിതകളും ജി.എൻ. പണിക്കർ, ജസീന്ത േമാറിസ്, അമോഘ പവിത്രൻ, നവനീത .ജി, ആർ. റോബ്സൺ, സുഗത് എന്നിവർ ഇംഗ്ലീഷ് കവിതകളും അവതരിപ്പിച്ചു. കരുമം എം. നീലകണ്ഠൻ മലയാളം കഥയും ആർ.കെ.ആർ. നായർ ഇംഗ്ലീഷ് കഥയും അവതരിപ്പിച്ചു. എം.എസ്.എസ്. മണിയൻ, സുബ്രഭാരതി മണിയൻ എന്നിവർ തമിഴ്കവിതകളും മീരകമല മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ കവിതയും അവതരിപ്പിച്ചു. ചർച്ചയിൽ ഡോ. ജി. രാജേന്ദ്രൻപിള്ള, എം. പാർഥിവൻ തുടങ്ങിയവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story