Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
സുഗതകുമാരിയുടെ വീട്: പാലോട് ദിവാകരൻെറ കളമൊഴിഞ്ഞ സഹകാരികൾ പുസ്തകപ്രകാശനം സുഗതകുമാരി -രാവിലെ 11.00 പി.എൻ. പണിക്കർ ഹാൾ: പ്രഭാഷണവും ചർച്ചയും- നാച്ചുറോപ്പതിയും യോഗയും - വൈകീട്ട് 4.00 വെള്ളയമ്പലം ലിറ്റിൽ ഫ്ലവർ പാരിഷ്ഹാൾ: കെ.സി.ബി.സിയുടെ ഓഖി പുനരധിവാസ പ്രവർത്തനങ്ങളുടെ സമാപനവും വീടുകളുടെ താക്കോൽ ദാനവും മത്സ്യബന്ധനോപകരണങ്ങളുടെ വിതരണവും -രാവിലെ 10.30 വട്ടിയൂർക്കാവ് സാഹിത്യ പഞ്ചാനനൻ ഗ്രന്ഥശാല: വട്ടിയൂർക്കാവ് പുസ്തകോത്സവം -രാവിലെ 10.00 എൻ.എസ്.എസ് നാഷണൽ ക്ലബ്: മഹിള ഐക്യവേദി സംസ്ഥാനസമ്മേളനം, ഉദ്ഘാടനം പത്മശ്രീ ലക്ഷിക്കുട്ടിയമ്മ - രാവിലെ 10.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story