Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരണ്ട്​ പൊലീസുകാരുടെ...

രണ്ട്​ പൊലീസുകാരുടെ എം.ടെക്​ പഠനചെലവ്​ സർക്കാർ വഹിക്കും

text_fields
bookmark_border
തിരുവനന്തപുരം: എം.ടെക്കിന് പ്രവേശനം ലഭിച്ച രണ്ടു െപാലീസുകാരുടെ പഠനെചലവ് ആഭ്യന്തരവകുപ്പ് വഹിക്കും. കേരള സൈബർ ഡോമിൽ എസ്.ഐ ആയ പി. പ്രകാശ്, തൃശൂർ റൂറൽ സൈബർസെല്ലിലെ സിവിൽ െപാലീസ് ഓഫിസർ എസ്. സിൽജോ എന്നിവരെയാണ് സി-ഡാക് അക്കാദമിക വിഭാഗമായ ഇ.ആർ ആൻഡ് ഡി.സി.ഐയിൽ എം.ടെക് പഠിക്കാൻ സ്‌പോൺസർ ചെയ്യുന്നത്. രണ്ടുവർഷത്തെ പഠനെചലവാണ് സ്‌പോൺസർ ചെയ്യുക. സർക്കാർ ഉത്തരവിൻെറ അടിസ്ഥാനത്തിൽ ഇവരെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കാൻ പൊലീസ് മേധാവി നിർദേശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story