Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:02 AM IST Updated On
date_range 2 Aug 2019 5:02 AM ISTപി.ടി.എ വാർഷിക പൊതുയോഗം
text_fieldsbookmark_border
കാട്ടാക്കട: പൂവച്ചൽ ഗവ. യു.പി സ്കൂളിലെ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രന്‍ ഉദ്‌ഘാടനം ചെയ്തു. വാർഡംഗം ജി.ഒ. ഷാജി അധ്യക്ഷത വഹിച്ചു. പി.ടി.എ ജോയൻറ് കൺവീനർ ബഷീര്‍ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രഥമാധ്യാപിക ഗീത, എസ്.എം.സി ചെയർമാൻ നാസറുദ്ദീന്‍, സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍, എസ്.ആർ.ജി കൺവീനർ സ്റ്റുവര്‍ട്ട് ഹാരിസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി.ഒ. ഷാജി (പ്രസി.), എസ്.പ്രവീണ (എം.പി.ടി.എ ചെയർപേഴ്സൻ). നാടാർ മഹാജനസംഘം ഓഫിസ് തുറന്നു കാട്ടാക്കട: നാടാർ മഹാജനസംഘം നെടുമങ്ങാട് താലൂക്ക് യൂനിയൻ ഓഫിസ് ആര്യനാട് ജങ്ഷനിൽ പ്രവർത്തനം തുടങ്ങി. സംസ്ഥാന പ്രസിഡൻറ് ഡി. ദേവപ്രസാദ് ഉദ്‌ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പൂവച്ചൽ സി. ചന്ദ്രൻ വൈദ്യൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പാറശ്ശാല കൃഷ്ണൻകുട്ടി, ട്രഷറർ എൽ. രാജപ്പൻ നാടാർ, സംഘം രജിസ്ട്രാർ വൈ. ജയകുമാർ നെല്ലിമൂട്, താലൂക്ക് സെക്രട്ടറി അരുവിക്കര തങ്കയ്യൻ, ആര്യനാട് ആൻറണി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story