Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകളഞ്ഞുകിട്ടിയ പണവും...

കളഞ്ഞുകിട്ടിയ പണവും രേഖകളും തിരികെ നൽകി

text_fields
bookmark_border
കല്ലമ്പലം: പത്രവിതരണത്തിനിടെ കളഞ്ഞുകിട്ടിയ പണം ഉടമസ്ഥന് തിരികെ നൽകി പത്ര ഏജൻറും പത്രപ്രവർത്തകനുമായ സുനിൽ കു മാർ മാതൃകയായി. കഴിഞ്ഞ ദിവസം രാവിലെ മണമ്പൂർ ആശുപത്രി മുക്കിനു സമീപത്തെ കടത്തിണ്ണയിൽനിന്നാണ് പതിനായിരത്തോളം രൂപയും എ.ടി.എം, തിരിച്ചറിയൽ കാർഡുകൾ ഉൾപ്പെടെ കിട്ടിയത്. ഉടൻ തന്നെ കല്ലമ്പലം പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും ഉടമയായ മണമ്പൂർ അനിതാ മന്ദിരത്തിൽ ഉത്തമൻെറ മകൻ അക്കുവിന് പഴ്സ് കൈമാറുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story