Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകല്ലറയിൽ എൻ.സി.സി...

കല്ലറയിൽ എൻ.സി.സി പരിശീലന കേന്ദ്രം നിർമാണത്തിന് അനുമതി

text_fields
bookmark_border
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ കല്ലറയിൽ മൂന്നര ഏക്കർ സ്ഥലം എൻ.സി.സി പരിശീലന കേന്ദ്രം നിർമിക്കുന്നതിന് അനുവദിച്ച് ഉത്തരവിറക്കി. ഇവിടെ തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിൻെറ കീഴിലുള്ള 1500ൽ പരം കാഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യമൊരുക്കും. ക്യാമ്പും അനുബന്ധ സൗകര്യങ്ങളും വരുന്നത് പ്രദേശത്തിൻെറ വികസനത്തിന് കളമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story