Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാഗതസംഘം...

സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ATTN നേമം: വെള്ളായണി കായലില്‍ സംഘടിപ്പിക്കുന്ന 45ാമത് അയ്യങ്കാളി ജലോത്സവത്തിനുള്ള . യോഗം എം. വിന്‍സൻറ് എം.എല്‍.എ ഉദ ്ഘാടനം ചെയ്തു. പ്രസിഡൻറ് മോശ, ജനറല്‍ കണ്‍വീനര്‍ പുഞ്ചക്കരി രവീന്ദ്രന്‍, വെള്ളായണി സുരേഷ്, പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി, സുബോധനന്‍, ജില്ല പഞ്ചായത്ത് അംഗം ലതകുമാരി, ബ്ലോക്ക് അംഗങ്ങളായ സതീഷ്, ബിനു എന്നിവര്‍ പങ്കെടുത്തു. ചിത്രവിവരണം: VELLAYANI JALOTHSAVAM_ M VINCENT MLA__ nemom photo(1).jpg അയ്യങ്കാളി ജലോത്സവ സ്വാഗതസംഘ രൂപത്കരണയോഗത്തില്‍ എം. വിന്‍സൻറ് എം.എല്‍.എ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story