Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTട്രാൻസ്ഫോർമർ തകരാർ; വൈദ്യുതി ശ്മശാന പ്രവർത്തനം താൽക്കാലികമായി നിർത്തിെവച്ചു
text_fieldsbookmark_border
തിരുവനന്തപുരം: നഗരസഭയുടെ തൈക്കാട് ശാന്തി കവാടത്തിലെ ട്രാൻസ്ഫോർമർ തകരാറിലായതിനെ തുടർന്ന് വൈദ്യുതി ശ്മശാനത് തിൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിെവച്ചു. ട്രാൻസ്ഫോർമറിൻെറ അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ ഇലക്ട്രിക് ഫർണസുകൾ പ്രവർത്തിപ്പിക്കും. ശാന്തികവാടത്തിലെ വിറക് ശ്മശാനം മാത്രമേ ഈ കാലയളവിൽ പ്രവർത്തിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story