Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:03 AM IST Updated On
date_range 25 July 2019 5:03 AM ISTകേരള പരവർ സർവിസ് സൊസൈറ്റി മാർച്ചും ധർണയും നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന പട്ടിക വിഭാഗ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് വരുമാന പരിധി നിശ ്ചയിച്ച നടപടിക്കെതിരെയും എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ആവശ്യപ്പെട്ടും കേരള പരവർ സർവിസ് സൊസൈറ്റി സെക്രേട്ടറിയറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന പ്രസിഡൻറ് പി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. സി. രാജേന്ദ്രൻ, അഭിമന്യൂ പട്ടം, വൈസ് പ്രസിഡൻറ് പുന്നപ്ര സുഗുണൻ, രാധാമണി, എം.എൻ. രാജൻ, എം.വി. രാജീവ്, ഡി. സുനിൽ കുമാർ, വേളി പ്രമോദ്, രവീന്ദ്രൻ മുട്ടത്തറ, അശോകൻ വള്ളിക്കാട്, പ്രേമൻ, മുരളി കരിച്ചാറ, രവീന്ദ്രൻ തിരുവല്ലം, ജയപ്രകാശ്, മണിചന്ദ്രൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story