ക്വിസ്​ മത്സരം

05:03 AM
21/07/2019
തിരുവനന്തപുരം: മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ ശാസ്ത്രനേട്ടത്തിൻെറ 50ാം വാർഷികത്തോടനുബന്ധിച്ച് സ്റ്റാച്യു ട്യൂേട്ടഴ്സ് ലെയിൻ റെസിഡൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിൽ സൻെറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ചു. രണ്ട് വിദ്യാർഥികളടങ്ങിയ ആറ് ടീമുകൾ മത്സരത്തിൽ പെങ്കടുത്തു. െറസിഡൻറ്സ് അസോസിയേഷൻെറ ആഭിമുഖ്യത്തിലുള്ള സയൻസ് ക്ലബിൻെറ കൺവീനറും െഎ.എസ്.ആർ.ഒ മുൻ ശാസ്ത്രജ്ഞനുമായ ജാസ് പർലാൽ മത്സരത്തിന് നേതൃത്വം നൽകി. സബിതാ ബാലകൃഷ്ണൻ, വിനോയ് ജോർജ് എന്നിവർ പെങ്കടുത്തു. രാജേഷ് രവീന്ദ്രൻ മോഡറേറ്ററായിരുന്നു. വിജയിച്ച ടീം അംഗങ്ങൾക്ക് അസോസിയേഷൻ പ്രസിഡൻറ് ഡോ.ആർ. ജയപ്രകാശ് സമ്മാനങ്ങൾ നൽകി.
Loading...
COMMENTS