Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 July 2019 5:03 AM IST Updated On
date_range 18 July 2019 5:03 AM ISTആർ.എം.പി ധർണ നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് ഭീകരത അവസാനിപ്പിക്കുക, പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കം ഉപേക്ഷിക്കുക, വൈദ്യുതി ചാർജ് വർധന പിൻവലിക്കുക, കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ആർ.എം.പി(ഐ) ധർണ നടത്തി. സംസ്ഥാന പ്രസിഡൻറ് ടി.എൽ. സന്തോഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ. വേണു, കെ.എസ്. ഹരിഹരൻ, പി.ജെ. മോൻസി, എസ്.യു.സി.ഐ നേതാവ് ബിജു എന്നിവർ സംസാരിച്ചു. ജി. ബാലകൃഷ്ണപ്പിള്ള സ്വാഗതം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story