Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:02 AM IST Updated On
date_range 13 July 2019 5:02 AM ISTആർട്സ് ഫെസ്റ്റിവല്‍
text_fieldsbookmark_border
വെള്ളറട: കുന്നത്തുകാല്‍ ശ്രീചിത്തിരതിരുനാള്‍ സ്കൂളില്‍ നടൻ സുധീര്‍ കരമന ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സതീഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് പത്മജന് നായര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ പുഷ്പവല്ലി സ്വാഗതവും സ്കൂള്‍ ഗേള്‍ കുമാരി നന്ദന വി. ദിനേഷ് നന്ദിയും പറഞ്ഞു. Arts Festival Photo.jpg (1 Arts Festival Photo 1.jpg (1.6 MB) ചിത്രം. കുന്നത്തുകാല്‍ ശ്രീചിത്തിരതിരുനാള്‍ സ്കൂളില്‍ ആർട്സ് ഫെസ്റ്റിവൽ സിനിമാതാരം സുധീര്‍ കരമന ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story