Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി നിരക്ക് വർധന...

വൈദ്യുതി നിരക്ക് വർധന ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കും -ബി.ജെ.പി

text_fields
bookmark_border
തിരുവനന്തപുരം: പ്രളയാനന്തര ദുരിതം അനുഭവിക്കുന്ന കേരളത്തിന് വൈദ്യുതി നിരക്ക് വർധന താങ്ങാന്‍ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. ഉല്‍പാദന-സേവന രംഗങ്ങളുള്‍പ്പെടെ എല്ലാ മേഖലകളിലും നിരക്ക് വര്‍ധന ദോഷകരമായി ബാധിക്കും. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് നിരക്ക് വര്‍ധന കനത്ത തിരിച്ചടിയാകും. അതിനാല്‍ നിരക്ക് വര്‍ധന അടിച്ചേല്‍പിച്ച് ജനങ്ങളെ പൊറുതിമുട്ടിക്കുന്ന നടപടി പിന്‍വലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story