Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതരിശ്നില നെൽകൃഷിക്ക്...

തരിശ്നില നെൽകൃഷിക്ക് തുടക്കമായി

text_fields
bookmark_border
മടവൂർ: മടവൂർ ഗ്രാമപഞ്ചായത്തിലെ പഞ്ചവടി, കിഴക്കനേല പാടശേഖരങ്ങളിൽ . പത്തുവർഷമായി തരിശായി കിടന്ന രണ്ടേക്കർ സ്ഥ ലത്താണ് ഞാറയിൽ കോണം ഷെബി മൻസിലിൽ ഷംസുദ്ദീൻ കൃഷി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ ബാലചന്ദ്രൻ നിർവഹിച്ചു. വൈസ് പ്രസിഡൻറ് രജിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലീന, വാർഡ് മെംബർമാരായ സിദ്ദീഖ്, രമ്യ, കൃഷി ഓഫിസർ ആശാറാണി, കൃഷി ഉദ്യോഗസ്ഥരായ ശ്രീലത, ഷിനോജ്, ആശ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story