Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2019 5:03 AM IST Updated On
date_range 9 July 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
സീമാറ്റ് -കേരള ആസ്ഥാനം: കരട് ദേശീയ വിദ്യാഭ്യാസനയം ദ്വിദിന ചർച്ചാസമ്മേളനം സമാപനം മന്ത്രി സി. രവീന്ദ്രനാഥ് -ഉച്ച ക്ക് 2.30 വൈ.എം.സി.എ ഹാൾ: പ്രേംസുജയുടെ നോവൽ 'സുഭദ്ര' പ്രകാശനം -വൈകു. 5.00 പബ്ലിക് ലൈബ്രറി ഹാൾ: വായനപക്ഷാചരണത്തിെൻറ ഭാഗമായി ചിന്ത പബ്ലിഷേഴ്സിൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവം -രാവിലെ 10.00 പബ്ലിക് ലൈബ്രറി ഹാൾ: 'പി.കെ. കുഞ്ഞച്ചൻ ഭാസുര ഒാർമകൾ' എന്ന പുസ്തകത്തിൻെറ രണ്ടാം പതിപ്പിൻെറ പ്രകാശനം -വൈകു. 3.30 പട്ടം മുണ്ടശേരി ഹാൾ: പുതു പുസ്തക വായന -വൈകു. 5.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story