Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതമിഴ്​നാടി​െൻറ വരൾച്ച...

തമിഴ്​നാടി​െൻറ വരൾച്ച നമുക്ക്​ നൽകുന്ന മുന്നറിയിപ്പ്​ -​െഎ.ബി. സതീഷ്​

text_fields
bookmark_border
തമിഴ്നാടിൻെറ വരൾച്ച നമുക്ക് നൽകുന്ന മുന്നറിയിപ്പ് -െഎ.ബി. സതീഷ് തിരുവനന്തപുരം: തമിഴ്നാട് നേരിടുന്ന അഭൂതപൂർവമാ യ വരൾച്ച നമുക്കെല്ലാവർക്കും നൽകുന്ന മുന്നറിയിപ്പാണെന്ന് െഎ.ബി. സതീഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. അനിയന്ത്രിതമായ പ്രകൃതി ചൂഷണവും അതുമൂലം വിഭവങ്ങൾ നശിക്കുന്നതുമാണ് ഈ കടുത്ത തിരിച്ചടിക്ക് കാരണം. കുളങ്ങൾ കുഴിക്കുക, സ്ഥാപനങ്ങളിൽ ഭൂഗർഭജല റീചാർജിങ് കുഴികൾ സ്ഥാപിക്കുക, അരുവികളിലും ചെറുകിട നദികളിലും ചെക്ക് ഡാമുകൾ നിർമിക്കുക തുടങ്ങിയ നിരവധി ജലസംരക്ഷണ പ്രവർത്തനങ്ങളോടെ ജലസമൃദ്ധി എന്ന പദ്ധതി നേമം ബ്ലോക്കിൽ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story