Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTപുഷ്പാർച്ചന നടത്തി
text_fieldsbookmark_border
തിരുവനന്തപുരം: തിരു-കൊച്ചി മുഖ്യമന്ത്രി സി. കേശവൻെറ 50ാം ചരമ വാർഷികം സി. കേശവൻ ഫൗണ്ടേഷൻെറ ആഭിമുഖ്യത്തിൽ ആചരിച് ചു. മ്യൂസിയം ജങ്ഷനിലുള്ള സി. കേശവൻെറ പ്രതിമയിൽ ഹാരാർപ്പണത്തിലും പുഷ്പാർച്ചനയിലും മന്ത്രി കടകംപള്ളി സുരേന്ദ്രൻ, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം.വിൻസൻെറ്, മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ, നവകേരള കർമ സമിതി കോ-ഒാഡിേനറ്റർ ചെറിയാൻ ഫിലിപ്പ്, ഡി.സി.സി പ്രസിഡൻറ് കെ. മോഹൻകുമാർ, കൗൺസിലർ അനിൽകുമാർ, വയലാർ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി.വി. ത്രിവിക്രമൻ, ശ്രീനാരായണ അക്കാദമി സെക്രട്ടറി എസ്. സുവർണകുമാർ, സേവാദൾ ചെയർമാൻ ഉദയകുമാർ, സി. കേശവൻ ഫൗണ്ടേഷൻ സെക്രട്ടറി ഹാഷിം രാജൻ എന്നിവർ പെങ്കടുത്തു. kesavan.jpg സി. കേശവൻെറ പ്രതിമയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുഷ്പാർച്ചന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story