Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പ്
text_fieldsbookmark_border
തിരുവനന്തപുരം: ഇൗ വർഷത്തെ ഹജ്ജ് തീർഥാടകർക്കുള്ള യാത്രയയപ്പും ദുആ സമ്മേളനവും വ്യാഴാഴ്ച രാവിലെ 10ന് നന്ദാവനം പാണക്കാട് ഹാളിൽ നടക്കും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകും. മത-സാമൂഹിക സാംസ്കാരിക നേതാക്കൾ സംബന്ധിക്കുമെന്ന് ശിഹാബ് തങ്ങൾ ഫോറം ചെയർമാൻ ബീമാപള്ളി റഷീദ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story