Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2019 5:03 AM IST Updated On
date_range 8 July 2019 5:03 AM ISTകിംസ്-സ്നേഹതീരം അവാര്‍ഡുകള്‍ സമ്മാനിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: പെരുമാതുറ മേഖലയില്‍നിന്ന് 10, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് കിംസ്-സ്നേഹതീരം ഗൈഡന്‍സ് സൻെററിൻെറ അവാര്‍ഡുകള്‍ കിംസ് ചെയര്‍മാന്‍ ഡോ. എം.ഐ. സഹദുല്ല വിതരണം ചെയ്തു. വളരുന്ന പുതുതലമുറയുടെ ഉണര്‍വുകളോട് രക്ഷാകർത്താക്കള്‍ ക്രിയാത്മകമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കിംസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്നേഹതീരം പ്രസിഡൻറ് ഇ.എം. നജീബ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. സക്കീര്‍ ഹുസൈന്‍, അബ്ദുല്‍ ലത്തീഫ്, അന്‍വര്‍, അരവിന്ദ് തമ്പി, ജബീന തുടങ്ങിയവര്‍ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story