Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ജി സ്​മൃതി...

എം.ജി സ്​മൃതി ചലച്ചിേത്രാത്സവം ഇന്നുമുതൽ

text_fields
bookmark_border
തിരുവനന്തപുരം: സംസ്ഥാന സർക്കാറിൻെറ സാംസ്കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവനും എം.ജി. രാധാകൃഷ്ണൻ ഫൗണ്ടേഷനും ചലച്ചിത്ര അക്കാദമിയും സംയുക്തമായി ചലച്ചിേത്രാത്സവം സംഘടിപ്പിക്കുന്നു. എം.ജി. രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവഹിച്ച വിഖ്യാത ചലച്ചിത്രങ്ങളാണ് ഈ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ വൈകീട്ട് ആറുമണിക്ക് ഭാരത് ഭവനിലാണ് പ്രദർശനം. ചൊവ്വാഴ്ച വൈകീട്ട് 5.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ഭാരത് ഭവൻ മെംബർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story