Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:48 AM IST Updated On
date_range 29 Jun 2019 5:48 AM ISTസത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു
text_fieldsbookmark_border
തിരുവനന്തപുരം: വ്യാപക പിരിച്ചുവിടലിനെതിരെയും അഞ്ചുമാസത്തെ ശമ്പളകുടിശ്ശിക നൽകണമെന്നും ഒത്തുതീർപ്പ് വ്യവസ്ഥ കൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ സർക്കിൾ ജനറൽ മാനേജർ ഓഫിസിന് മുന്നിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം അഞ്ചുദിവസം പിന്നിട്ടു. അഞ്ചാംദിവസത്തെ സത്യഗ്രഹം കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് വർക്കേഴ്സ് ജില്ല സെക്രട്ടറി എസ്. അശോക്കുമാർ ഉദ്ഘാടനം ചെയ്തു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സെക്രട്ടറി സി. സന്തോഷ്കുമാർ, ഡി. മോഹനൻ, സുരേഷ് പാച്ചല്ലൂർ, ബി. ബാബു തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story