Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൺവെൻഷൻ നടത്തി

കൺവെൻഷൻ നടത്തി

text_fields
bookmark_border
തിരുവനന്തപുരം: അസോസിയേഷൻ ഓഫ് റിട്ടേർഡ് ടീച്ചേഴ്സ് രൂപവത്കരണ . അധ്യാപക ഭവനിൽ നടന്ന പരിപാടി സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ സമാനതകളില്ലാത്ത സംഭാവന ചെയ്യാൻ വിരമിച്ച അധ്യാപകർക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയർമാൻ ആർ. ശരത്ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, എ.കെ.എസ്.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എൻ. ശ്രീകുമാർ, പ്രസിഡൻറ് ഒ.കെ. ജയകൃഷ്ണൻ, വസന്തകുമാരി എന്നിവർ സംസാരിച്ചു. RTD Teachers Press release 25 06 19 RTD Teachers Press release Photos
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story