Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 5:03 AM IST Updated On
date_range 26 Jun 2019 5:03 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
നിശാഗന്ധി: അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം -ഉച്ചക ്ക് 12.00 ആനന്ദനിലയം: 'ഗാന്ധി കഥാമേള' ആറാം ക്ലാസ് വിദ്യാർഥിനി ആർ. ഗായത്രി കഥ- 'ഓടയിൽനിന്ന്' -വൈകീട്ട് 6.30 കോട്ടയ്ക്കകം മാർഗി നാട്യഗൃഹം: നങ്ങ്യാർകൂത്ത് സീതാസ്വയംവരം, മാർഗി ഉഷ -വൈകീട്ട് 6.00 പൂർണ ഹാൾ: മാര്യേജ് ബ്യൂറോ ഏജൻറ്സ് അസോസിയേഷൻ യോഗം -രാവിലെ 10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story