ബഡ്‌സ് സ്‌കൂള്‍ പ്രവേശനോത്സവം

05:04 AM
13/06/2019
പാറശ്ശാല ഗ്രാമപഞ്ചായത്തിൻെറ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌കൂളിൽ കേരള പൊലീസ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രവേശനോത്സവം ജില്ല െപാലീസ് മേധാവി ബി. അശോകന്‍ െഎ.പി.എസ് ഉദ്ഘാടനം ചെയ്യുന്നു bads school pravezanolsavam
Loading...
COMMENTS