മോഡൽ സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്

05:04 AM
13/06/2019
തിരുവനന്തപുരം: തൈക്കാട് ഗവ.മോഡൽ ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ താൽക്കാലിക ഹിന്ദി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് നടക്കും. താൽപര്യമുള്ളവർ യോഗ്യതാ രേഖകളുമായി എത്തിച്ചേരണം.
Loading...