പരിപാടികൾ ഇന്ന്​

05:04 AM
13/06/2019
ഭാരത് ഭവൻ: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ സ്മരണാഞ്ജലി -വൈകു. 6.00 ഹിൽട്ടൺ ഗാർഡൻ ഇൻ: ഇന്ത്യൻ ചേംബർ ഒാഫ് കോമേഴ്സ് കേരള സ്റ്റാർട്ടപ് മീറ്റ് -മുഖ്യാതിഥി മുഖ്യമന്ത്രി പിണറായി വിജയൻ -ഉച്ചക്ക് 12.00 നിയമസഭ മെംബേഴ്സ് ലോഞ്ച്: രമേശ് ചെന്നിത്തലയുടെ നിയമസഭ പ്രസംഗങ്ങൾ പുസ്തകത്തിൻെറ പ്രകാശനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ -വൈകു. 6.00
Loading...
COMMENTS