ശബരിമല നട തുറന്നു

05:03 AM
12/06/2019
ശബരിമല: പ്രതിഷ്ഠദിന പൂജകൾക്കായി ശബരിമല ശ്രീധർമശാസ്ത ക്ഷേത്രനട തുറന്നു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി ശ്രീകോവിൽ നട തുറന്ന് ദീപം തെളിച്ചു.
Loading...