അജ്​ഞാതൻ മരിച്ചനിലയിൽ

05:03 AM
12/06/2019
തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അജ്ഞാതൻ മരിച്ചു. 65 വയസ്സ് തോന്നിക്കും. ആറടി ഉയരം. മെലിഞ്ഞ ശരീരം. നരച്ച മുടിയും താടിയും. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഫോൺ: 04712333145, 9497983331.
Loading...